App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വാതങ്ങളിൽ പ്രാദേശിക വാതത്തിന് ഉദാഹരണമല്ലാത്തത് ഏതാണ് ?

Aചിനൂക്ക്

Bലൂ

Cചക്രവാതം

Dഹർമാറ്റൻ

Answer:

C. ചക്രവാതം

Read Explanation:

ചക്രവാതങ്ങൾ (Cyclones)

  • അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദപ്രദേശവും അതിനുചുറ്റുമായി ഉച്ച മർദ്ദവും സൃഷ്ടിക്കപ്പെടുന്നത് ചക്രവാതങ്ങൾ രൂപംകൊള്ളുന്നതിന് കാരണമാകുന്നു.

  • ഇങ്ങനെ സൃഷ്ട‌ിക്കപ്പെടുന്ന ന്യൂനമർദ്ദകേന്ദ്രത്തി ലേക്ക് ചുറ്റുമുള്ള ഉച്ചമർദ്ദപ്രദേശങ്ങളിൽ നിന്നും അതിശക്തമായി കാറ്റ് ചുഴറ്റി വീശുന്നു.

  • കോറിയോലിസ് പ്രഭാവത്താൽ ഉത്തരാർധ ഗോളത്തിലെ ചക്രവാതങ്ങളിൽ കാറ്റുവീശുന്നത് എതിർഘടികാര ദിശയിലും ദക്ഷിണാർധഗോളത്തിൽ ഇത് ഘടികാരദിശയലുമാണ്


Related Questions:

'വില്ലി-വില്ലീസ്‌' ചക്രവാതം സാധാരണ വീശുന്ന പ്രദേശം?
രാത്രികാലങ്ങളിൽ പർവ്വതങ്ങളിൽനിന്നും താഴ്വരകളിലേക്ക് വീശുന്ന തണുത്തകാറ്റ് ?
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
അറബിക്കടലില്‍ രൂപം കൊണ്ട 2021 വര്‍ഷത്തെ ആദ്യ ചൂഴലിക്കാറ്റ്‌ ഏത്‌?
ഉത്തരാർദ്ധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ദിശ എവിടെനിന്നും എങ്ങോട്ടാണ് ?