Challenger App

No.1 PSC Learning App

1M+ Downloads
ശ്വേനം, ശശാദനം എന്നിവ ഏതിന്റെ പര്യായങ്ങളാണ്?

Aനായ

Bപരുന്ത്

Cകടൽ

Dകരടി

Answer:

B. പരുന്ത്

Read Explanation:

പര്യായപദം • പരുന്ത് - ശ്വേനം, ശശാദനം • ഈച്ച - മക്ഷിക ,നീല ,വർവണ • സിംഹം - ഹരി , കേസരി , മൃഗേന്ദ്രൻ


Related Questions:

സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.
വില്ല് എന്നർത്ഥം വരാത്ത പദം
കുതിര എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
താഴെ പറയുന്നതിൽ 'കാറ്റിന്റെ ' പര്യായ പദം അല്ലാത്തത്?
കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?