Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ 'കുതിര' എന്ന അർത്ഥം വരാത്ത പദമേത് ?

Aഅർവ്വാവ്

Bകിങ്കിരം

Cഅശ്‌മകം

Dസപ്തി

Answer:

C. അശ്‌മകം

Read Explanation:

  • കുതിര - അർവ്വാവ്,കിങ്കിരം,സപ്തി

  • അശ്‌മകം - കല്ല്


Related Questions:

കാട് എന്ന അർത്ഥം വരാത്ത പദം ഏത് ?
കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?
Poetic Trinity എന്നതിൻറെ മലയാളം ?
"കൈകൾ കോർത്തുപിടിച്ചതും പിന്നെപ്പേടി തീരുംവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ' - ഇവിടെ മാർത്താണ്ഡൻ എന്ന പദം സൂചിപ്പിക്കുന്നത് :
ചന്ദ്രഹാസമിളക്കുക എന്ന ശൈലിയുടെ അർത്ഥം