App Logo

No.1 PSC Learning App

1M+ Downloads
മാരുതി എന്ന അർത്ഥം വരുന്ന പദം?

Aസൂര്യൻ

Bരവി

Cഹനുമാൻ

Dമനുഷ്യൻ

Answer:

C. ഹനുമാൻ

Read Explanation:

  • Eg:കല്ല്‌ - ശില, പാഷാണം, ഉപലം
  • കണ്ണ്‌ - അക്ഷി, നയനം, നേത്രം
  • ഔഷധം - അഗദം, ഭേഷജം, ഭൈഷജ്യം
  • സൂര്യന്‍ - ആദിത്യന്‍, പ്രഭാകരന്‍, ദിവാകരന്‍
  • ചിറക്‌- പത്രം, പക്ഷം, പര്‍ണം
  • പാല്‍ - ക്ഷീരം, പയസ്‌, ദുഗ്ദ്ധ
  • ജലം - സലിലം, തോയം, വാരി
  • തത്ത - ശുകം, കീരം, ശാരിക
  • സ്വര്‍ണം - കനകം, കാഞ്ചനം, ഹേമം
  • വെള്ളി - രജതം, ശ്വേതം, രൂപ്യം
  • വാക്ക്‌ - ഉക്തി, വാണി, വചസ്സ്‌

Related Questions:

അകിട് എന്ന പദത്തിന്റെ പര്യായം ഏത്

താഴെ തന്നിരിക്കുന്നതിൽ നെല്ലിക്കയുടെ പര്യായപദം ഏതാണ് ? 

  1. ആമലകം 
  2. വീരം 
  3. ശിവ 
  4. ധാത്രി 
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
മുഖം എന്നതിൻ്റെ പര്യായം അല്ലാത്തത് :
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?