Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദം തിരഞ്ഞെടുക്കുക :

Aഘടകവിരുദ്ധം

Bഘടഗവിരുദ്ധം

Cകടകവിരുദ്ധം

Dകടഗവിരുദ്ധം

Answer:

C. കടകവിരുദ്ധം

Read Explanation:

കടകവിരുദ്ധം

  • നേരെ വിപരീതമായ (just the contrary) എന്നർത്ഥം വരുന്ന പദം
  • ഈ പദത്തിനെ തെറ്റിധരിച് പലപ്പോഴും 'ഘടകവിരുദ്ധം' എന്ന പദം നൽകാറുണ്ടെങ്കിലും അങ്ങനെ ഒരു പദം മലയാള ഭാഷയിൽ ഇല്ല എന്നതാണ് വാസ്തവം



Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.
ശരിയായ പദമേത്?
ശരിയായ പദം ഏത്?
ശരിയായ പദമേത് ?
തെറ്റായ പദം ഏത്?