'ആകാശം' എന്ന് അർത്ഥം വരുന്ന പദങ്ങൾ ഏതെല്ലാം? വാനം വാതായനംഗഗനംമരാളംAഒന്ന് മാത്രംBഎല്ലാംCഒന്നും മൂന്നുംDമൂന്ന് മാത്രംAnswer: C. ഒന്നും മൂന്നും Read Explanation: മുഖം - ആനനം, വദനം, ആസ്യം നിലാവ് - ചന്ദ്രിക, കൗമുദി, ചന്ദ്രഹാസം പുഞ്ചിരി - സ്മിതം, മന്ദഹാസംകൈ - കരം, ബാഹു, ഹസ്തം Read more in App