Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം

Aപ്രതിഗ്രഹം

Bപ്രമേഹം

Cആദിത്യം

Dആദിഷ്ടം

Answer:

A. പ്രതിഗ്രഹം


Related Questions:

തെറ്റായി അർത്ഥം എഴുതിയിരിക്കുന്ന ജോഡി കണ്ടെത്തുക.
“കപോതം” എന്ന പദത്തിന്റെ അര്‍ത്ഥം ഏത്?
താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം:
ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :

'ക്രമമനുസരിച്ച് 'എന്നർഥം വരുന്ന പദം ഏത് ?

  1. അതിക്രമം
  2. ക്രമരഹിതം
  3. അനുക്രമം
  4. അക്രമം