Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുലം; കൂലം - ശരിയായ അർത്ഥ ജോഡി ഏത് ?

Aവംശം; തീരം

Bവംശം; കൂടുതൽ

Cതീരം; വംശം

Dതീരം; പുഴക്കര

Answer:

A. വംശം; തീരം

Read Explanation:

• കുലം - വംശം • കൂലം - തീരം


Related Questions:

'അനപത്യൻ' എന്ന പദത്തിൻ്റെ അർത്ഥം.
താഴെ കൊടുത്തവയിൽ 'ഭൂമി 'എന്നർത്ഥം ലഭിക്കുന്ന പദം :
താഴെ കൊടുത്തിട്ടുള്ളവയിൽ വിലക്ഷണമായ അർത്ഥപ്രതീതിയുള്ള വാക്യമേത് ?

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. മർക്കടമുഷ്ടി- ശാഠ്യം  
  2. നളപാകം- ഒരു കുറവുമില്ലാത്തത് 
  3. കാപ്പുകെട്ടുക - ഒരുങ്ങുക    
  4. ധനാശി പാടുക - അവസാനിപ്പിക്കുക

 

ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?