Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ 'ഖനനം ചെയ്യുന്നവൻ' എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമേത്?

Aഖാദകൻ

Bഘാതകൻ

Cഖനകൻ

Dഖാതകൻ

Answer:

D. ഖാതകൻ

Read Explanation:

ഒറ്റപ്പദം

  • 'ഖനനം ചെയ്യുന്നവൻ' - ഖാതകൻ

  • ആവർത്തിച്ചു പറയുന്നവൻ - അനുഗാദി

  • ആശ നശിച്ചവൻ - ഹതാശൻ


Related Questions:

പൂജകബഹുവചനം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?
താഴെ പറയുന്നവയിൽ അലിംഗ ബഹുവചനം അല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ അലിംഗബഹുവചനത്തിനുദാഹരണം കണ്ടെത്തുക :