App Logo

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

Aറസിയ സുൽത്താന – 1236 -1239

Bനസ്രുദീൻ മുഹമ്മദ് – 1246 - 1260

Cബാൽബൻ -- 1266 - 1286

Dകൈഖുബാദ് 1286 - 1290

Answer:

B. നസ്രുദീൻ മുഹമ്മദ് – 1246 - 1260

Read Explanation:

  • കുത്തബ്ദ്ധീൻ ഐബക്കിനെ തുടർന്ന് 1206 - 1210

  • ഇൽത്തുമിഷ് (പുത്രി ഭർത്താവ് ) 1210 - 1236

  • റസിയ സുൽത്താന – 1236 -1239

  • മുയിസുദ്ധീൻ ബഹ്റാം – 1239 - 1242

  • അലാവുദ്ധീൻ മസൂദ് – 1242 - 1246

  • നസ്രുദീൻ മുഹമ്മദ് – 1246 - 1266

  • ബാൽബൻ -- 1266 - 1286

  • കൈഖുബാദ് 1286 - 1290


Related Questions:

ആരുടെ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് തങ്ക?
അടിമയുടെ അടിമ , ദൈവഭൂമിയുടെ സംരക്ഷകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുൽത്താൻ ?
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി ?
Who was the founder of Lodi Dynasty?
Who among the following was the commander of Muhammad Ghori, and also founded the slave Dynasty in India?