App Logo

No.1 PSC Learning App

1M+ Downloads

കാര്യനിർവ്വഹണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമ നിർമ്മാണ സഭകൾ ഒരു നിയമത്തിന്റെ രൂപരേഖ തയ്യാറാക്കുന്നു.ഇത്തരത്തിൽ തയ്യാറാക്കിയ രൂപരേഖയെ ചലനാത്മകമാക്കുന്നത് കാര്യനിർവഹണ വിഭാഗം ആണ്.
  2. ഒരു നിയമത്തിന്റെ രൂപീകരണത്തിന് വേണ്ടി കാര്യനിർവഹണ വിഭാഗത്തിന് അധികാരം കൈമാറ്റം ചെയ്യുന്നത് അറിയപ്പെടുന്നത് ഡെലിഗേറ്റ് ലെജിസ്ലേഷൻ എന്നാണ്.
  3. കേന്ദ്ര സർക്കാരിന് ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഈ ആകിലെ വ്യവസ്ഥകൾ അനുസരിച്ച് ഉള്ള നിയമങ്ങൾ നിർമിക്കാനുള്ള അധികാരമുണ്ട്.

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    കേന്ദ്ര സർക്കാരിന് ഈ നിയമവുമായി ബന്ധപ്പെട്ട റൂളുകൾ നിർമിക്കാൻ ഉള്ള അധികാരമുണ്ട്. ഇവിടെ റൂളുകൾ സർക്കാരിന്റെ എക്സിക്യൂട്ടീവ് വിഭാഗം (കാര്യനിർവഹണ വിഭാഗം) ആയിരിക്കും നിർമിക്കുക.


    Related Questions:

    സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?
    പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾ ചേർന്ന് രൂപീകരിച്ച വകുപ്പ് ഏതാണ് ?
    സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
    60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?
    താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.