Challenger App

No.1 PSC Learning App

1M+ Downloads
1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ?

Aആസ്സാം

Bഹിമാചൽ പ്രദേശ്

Cരാജസ്ഥാൻ

Dആന്ധ്രപ്രദേശ്‌

Answer:

B. ഹിമാചൽ പ്രദേശ്

Read Explanation:

  • 1971 ജനുവരി 25 ന് ഹിമാചൽ പ്രദേശ് ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചു.
  • അതിനുമുമ്പ് ഇത് ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിന്റെ ഭാഗമായിരുന്നു.
  • ഇന്ത്യയുടെ 18-ാമത്തെ സംസ്ഥാനമായിട്ടാണ് ഹിമാചൽ പ്രദേശ് രൂപീകരിക്കപ്പെട്ടത്.

Related Questions:

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജകാര്യ ക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കുടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നത് എന്ന് ?
ഇന്ത്യയിലെ ആദ്യത്തെ e - സംസ്ഥാനം ഏതാണ് ?