Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അടിവരയിട്ടതിൽ സന്ദർഭത്തിന് അനുയോജ്യമായ പദം ഏത്?

  • ശിരസ്സിന്റെ അർദ്ധം തല

  • നിന്റെ ഈ വരവിന്റെ ഉദ്ദേശം എന്ത്?

  • എല്ലാത്തിനും ഒരേ വ്യവസ്ഥ വേണ്ട

  • നേതാവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു

Aശിരസ്സിന്റെ അർദ്ധം തല

Bനിന്റെ ഈ വരവിന്റെ ഉദ്ദേശം എന്ത്?

Cഎല്ലാത്തിനും ഒരേ വ്യവസ്ഥ വേണ്ട

Dനേതാവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു

Answer:

C. എല്ലാത്തിനും ഒരേ വ്യവസ്ഥ വേണ്ട

Read Explanation:

  • എല്ലാത്തിനും ഒരേ വ്യവസ്ഥ വേണ്ട

  • ശിരസ്സിന്റെ അർത്ഥം തല

  • നിന്റെ ഈ വരവിന്റെ ഉദ്ദേശ്യം എന്ത്?

  • നേതാവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു


Related Questions:

ശരിയായ പദം എടുത്തെഴുതുക.

ശരിയായ പദം കണ്ടെത്തുക.

  1. അതിഥി
  2. അഥിതി
  3. അദിഥി
  4. അഥിദി

    ശരിയായ വാക്കുകൾ ഏത് ?

    1. രക്ഷകർത്താവ്
    2. രക്ഷാകർത്താവ്
    3. ഹാർദ്ദവം
    4. ഹാർദ്ദം
      'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ
      ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിരിക്കുന്ന പദം ഏത്?