Challenger App

No.1 PSC Learning App

1M+ Downloads
ഇതിലേതാണ് കേവലക്രിയയോട് ചേർന്ന് നിൽക്കാത്തത്?

Aകളിക്കുന്നു

Bഇരിക്കുന്നു

Cചിരിക്കുന്നു

Dഓടിക്കുന്നു

Answer:

D. ഓടിക്കുന്നു

Read Explanation:

  • പ്രയോജകക്രിയ: കർത്താവ് മറ്റൊരാളെക്കൊണ്ട് പ്രവൃത്തി ചെയ്യിക്കുന്നത്.ഉദാ: ഞാൻ അവനെ നടത്തിക്കുന്നു,ഓടിക്കുന്നു.

  • കേവലക്രിയ: കർത്താവ് തന്നെ നേരിട്ട് ചെയ്യുന്ന പ്രവൃത്തി. ഉദാ: അവൻ കളിക്കുന്നു, ഇരിക്കുന്നു, ചിരിക്കുന്നു.


Related Questions:

പ്രയോജക ക്രിയക്ക് ഉദാഹരണമേത് ?
ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?
നാമധാതുവിന് ഉദാഹരണം ഏത് ?
തന്നിരിക്കുന്നവയിൽ വിനയെച്ചത്തിന് ഉദാഹരണമായത് ഏത്?
പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?