App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏതെല്ലാമാണ് ജീവിതശൈലി രോഗങ്ങൾ ആയി ഗണിക്കുന്നത് ?

1.പ്രമേഹം

2.ഉയർന്ന രക്തസമ്മർദ്ദം

3.ക്ലീൻ ഫിൽറ്റർ സിൻഡ്രോം

4.അഥീറോസ്ക്ളിറോസിസ്

A1,2

B2,3,4

C1,4

D1,2,4

Answer:

D. 1,2,4

Read Explanation:

പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ X ഒരെണ്ണം കൂടുന്ന അവസ്ഥയാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം.ഇതൊരു ജനിതക വൈകല്യമാണ്.


Related Questions:

തെറ്റായ പ്രസ്താവന ഏത് ?

1. ക്യാൻസറിനെ കുറിച്ചുള്ള പഠനം  ഒഫ്താൽമോളജി എന്നറിയപ്പെടുന്നു .

2. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.

ജീവിതശൈലി രോഗത്തെ തടയാൻ, ഒരു വ്യക്തി താഴെ കൊടുത്തിരിക്കുന്ന ഏതാണ് ചെയ്യേണ്ടത് ?

ഇടുപ്പെല്ല് ഭാഗത്തെ ക്യാൻസർ കണ്ടെത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഇവയിൽ ഏതാണ് ?

' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :

രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?