ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- ട്വൻറി 20 ക്രിക്കറ്റിൻ്റെ ജന്മദേശം ഇംഗ്ലണ്ട് ആണ്.
- 2003ലാണ് ട്വൻറി 20 ക്രിക്കറ്റ് ആരംഭിച്ചത്.
- 2007 ലാണ് ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്.
- ആദ്യ ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം ഇന്ത്യയാണ്
Aഇവയൊന്നുമല്ല
Biv മാത്രം ശരി
Cഎല്ലാം ശരി
Di മാത്രം ശരി