ഇവയിൽ ശരിയായ പ്രസ്താവന ഏത്?
- തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ
 - പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
 
A2 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D1 മാത്രം ശരി
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
A2 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D1 മാത്രം ശരി
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?
1.വിറ്റാമിൻ സിയുടെ കുറവ് മൂലം ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.
2.വെർനിക്സ്എൻസെഫലോപ്പതി എന്ന രോഗാവസ്ഥയ്ക്കും വൈറ്റമിൻ സി യുടെ അപര്യാപ്തതയാണ് കാരണം .