Challenger App

No.1 PSC Learning App

1M+ Downloads
പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :

A1 വർഷം വരെ

B6 മാസം വരെ

C2 വർഷം വരെ

D3 വർഷം വരെ

Answer:

A. 1 വർഷം വരെ

Read Explanation:

  • കേരള പോലീസ് ആക്ടിലെ വകുപ്പ്  120. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച് പ്രതിപാധിക്കുന്നു 
  • ഇത് പ്രകാരം ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്
  • കുറ്റസ്ഥാപനത്തിന്മേൽ ഒരു വർഷംവരെയാകാവുന്ന തടവോ 5,000 രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

Related Questions:

കമ്യുണിറ്റി പോലീസിംഗ് - ഏത് പ്രസ്താവന ആണ് തെറ്റെന്ന് കണ്ടെത്തുക :
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
കമ്മ്യൂണിറ്റി പോലീസിംഗ് എന്താണ് ഉദ്ദേശിക്കുന്നത് ?
2014 കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗ്ഗീകരണ സേവനങ്ങളും (നിർവ്വഹണം) ചട്ടങ്ങൾ പ്രകാരം തടവുകാരെ അകാലവിടുതൽ ശിപാർശ ചെയ്യുന്ന സമിതിയിൽ അംഗം അല്ലാത്തത് ആരാണ്?
2011 ലെ കേരള പോലീസ് ആക്റ്റിൽ കമ്മ്യുണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത് ?