App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?

Aമോട്ടോർ വാഹനങ്ങളുടെ നിർമാണം

Bമോട്ടോർ വാഹനങ്ങളുടെ വില്പന

Cമോട്ടോർ വാഹനങ്ങളുടെ രൂപമാറ്റം

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

സെക്ഷൻ 182 A ഇൽ മോട്ടോർ വാഹനങ്ങളുടെ നിർമാണം, മൈന്റെനൻസ് ,വില്പന, രൂപമാറ്റം എന്നി കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു.

മോട്ടോർ വാഹന നിർമാതാവ്,ഇറക്കുമതിക്കാരൻ ,ഡീലർ എന്നിവർക്ക് ബാധകമാണ് .

ലഭിക്കുന്ന ശിക്ഷ

1 വര്ഷം വരെയാകാവുന്ന തടവ് ,അല്ലെങ്കിൽ 1 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി.


Related Questions:

സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
സെക്ഷൻ 93 ക്ക് വിരുദ്ധമായി ഏജൻറ് അല്ലെങ്കിൽ ക്യാൻവാസർ കുറ്റം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷ?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
സെക്ഷൻ 179 ഏതെല്ലാം കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?