Question:

കൂട്ടത്തിൽ പെടാത്തത് ഏത്?

A3,4,5

B8,16,15

C8,15,17

D5,12,13

Answer:

B. 8,16,15

Explanation:

3² + 4² = 5² 8² + 15² = 17² 5² +12² = 13² ബാക്കിയെല്ലാം പൈതഗോറസ് ത്രയങ്ങൾ ആണ്.


Related Questions:

വ്യത്യസ്തമായ സംഖ്യ ഏതാണ്?

താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :

കൂട്ടത്തിൽ പെടാത്തത് ഏത് ?

ഒറ്റയാനെ കണ്ടെത്തുക.