Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടാംഗമാർഗത്തിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തത് ഏതാണ്?

Aശരിയായ ജീവിതം

Bശരിയായ സ്മരണ

Cശരിയായ ധ്യാനം

Dശരിയായ ഉപദേശം

Answer:

D. ശരിയായ ഉപദേശം

Read Explanation:

അഷ്ടാംഗമാർഗം

  • ശരിയായ വീക്ഷണം

  • ശരിയായ ചിന്ത

  • ശരിയായ വാക്ക്

  • ശരിയായ പ്രവൃത്തി

  • ശരിയായ ജീവിതം

  • ശരിയായ പരിശ്രമം

  • ശരിയായ സ്മരണ

  • ശരിയായ ധ്യാനം


Related Questions:

മഹാവീരൻ മുന്നോട്ടുവച്ച മൂന്നു തത്വങ്ങൾ അറിയപ്പെടുന്നത് എന്താണ്
ഏത് നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻ
അശോകധമ്മയിൽ പ്രധാനമായി പ്രചാരിച്ച ഒരു ആശയം ഏതാണ്?
ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
പാടലിപുത്രത്തെ കുറിച്ച് വിവരണം നൽകിയ ഗ്രീക്ക് പ്രതിനിധി ആരായിരുന്നു?