Challenger App

No.1 PSC Learning App

1M+ Downloads
ഏത് അയിരിനെയാണ് ജലത്തിൽ കഴുകി സാന്ദ്രണം ചെയ്യുന്നത്?

Aസൾഫൈഡ് അയിരിനെ

Bസ്വർണ്ണത്തിൻറെ അയിരിനെ

Cബോക്സൈറ്റ് അയിരിനെ

Dഇവയൊന്നുമല്ല

Answer:

B. സ്വർണ്ണത്തിൻറെ അയിരിനെ

Read Explanation:

ബോക്സൈറ്റ് അയിരിനെ സാന്ദ്രണം ചെയ്യുന്നത് ലീച്ചിങ് വഴിയാണ്


Related Questions:

സ്വയം പ്രതിരോധിക്കാൻ കഴിവുള്ള ഒരു ലോഹം ഏത് ?
പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു :
താഴെ തന്നിരിക്കുന്നവയിൽ തോമസ് സ്ലാഗ് എന്നറിയപ്പെടുന്ന ഏത്?
താഴെ പറയുന്നവയിൽ വനേഡിയത്തിൻ്റെ അയിര് ഏത് ?