Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹെപ്പറ്റൈറ്റിസ് അസുഖം ബാധിക്കുന്ന അവയവം?

Aശ്വാസകോശം

Bആമാശയം

Cകുടൽ

Dകരൾ

Answer:

D. കരൾ

Read Explanation:

  • കരളിനെ കുറിച്ചുള്ള പഠനം  - ഹെപ്പറ്റോളജി 

  • കരളിന്റെ ആകെ ഭാരം - 1500 ഗ്രാം 

  • പുനരുജ്ജീവന ശേഷിയുള്ള ഏക അവയവം

  •   കരൾ പുറപ്പെടുവിക്കുന്ന ദഹനരസം - പിത്തരസം 

  • പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ വസ്തുക്കൾ - ബിലിവിർഡിൻ

  • ,ബിലിറൂബിൻ  കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജൻ 

  • കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് - ഗ്ലൈക്കോജൻ

  •   കരൾ പുറപ്പെടുവിക്കുന്ന വിഷ പദാർത്ഥം - അമോണിയ 

  • രക്തത്തിൽ കലരുന്ന വിഷപദാർത്ഥങ്ങൾ , ആൽക്കഹോൾ തുടങ്ങിയവ വിഘടിക്കുന്നതും നിർവ്വീര്യമാക്കപ്പെടുന്നതും കരളിൽ വെച്ചാണ്

  •   കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ - ഹെപ്പറ്റൈറ്റിസ് , സിറോസിസ് 

  • ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ്  - ഹെപ്പറ്റൈറ്റിസ് ബി 

  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ 

  • കരളിൽ സംഭരിക്കുന്ന വൈറ്റമിൻ - വൈറ്റമിൻ എ 


Related Questions:

എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്?

പുകവലിമൂലം ശ്വാസകോശത്തിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഉൾപ്പെടാത്തതേത് ?

  1. ശ്വാസകോശ ക്യാൻസർ
  2. ബ്രോങ്കൈറ്റിസ്
  3. എംഫിസിമ
  4. ഉയർന്ന രക്തസമ്മർദ്ദം
    താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത് ?
    Which one of the following is an inflammation of joints due to accumulation of uric acid crystals?
    കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നതുമൂലമുണ്ടാകുന്ന രോഗം :