Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

Aട്രസ്റ്റീഷിപ്പ് കൗൺസിൽ

Bരക്ഷാ സമിതി

Cപൊതു സഭ

Dസാമ്പത്തിക-സാമൂഹിക സമിതി

Answer:

A. ട്രസ്റ്റീഷിപ്പ് കൗൺസിൽ

Read Explanation:

  • ട്രസ്റ്റീഷിപ്പ് കൗൺസിൽ 1994 സസ്പെൻഡ് ചെയ്യപ്പെട്ടു
  • UN ൻ്റെ  കീഴിൽ 11 രാജ്യങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇന്ന് ഇതൊക്കെ സ്വതന്ത്രമായി 
  • ഏറ്റവും അവസാനം പാലാവു എന്ന രാജ്യമാണ് സമിതി വിട്ടു പോയത്

Related Questions:

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ (UDHR) എത്ര അനുച്ഛേദങ്ങൾ ഉണ്ട് ?
ഐക്യരാഷ്ട്രസഭ 2025 നെ __________ ആയി പ്രഖ്യാപിക്കുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്

  1. ജനറൽ അസംബ്ലി
  2. ഐ. എൻ. എ.
  3. സെക്യൂരിറ്റി കൗൺസിൽ
    ആദ്യത്തെ മനുഷ്യാവകാശ സമ്മേളനം നടന്ന സ്ഥലം :
    2024 ഐക്യരാഷ്ട്രസഭ ഏതു മേഖലയുമായി ബന്ധപ്പെട്ട വർഷാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്?