App Logo

No.1 PSC Learning App

1M+ Downloads
മെനിഞ്ചൈറ്റിസ് രോഗം മനുഷ്യ ശരീരത്തിൻറെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?

Aവൃക്ക

Bശ്വാസകോശം

Cകരൾ

Dതലച്ചോർ

Answer:

D. തലച്ചോർ

Read Explanation:

• തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ - മെനഞ്ചൈറ്റിസ്, എൻസഫലൈറ്റിസ്, അൽഷിമേഴ്‌സ്, പാർക്കിൻസൺ രോഗം, സ്ട്രോക്ക്


Related Questions:

Which is the most effective test to determine AIDS ?
ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?
The causative agent of smallpox is a ?
സാന്റ്ഫ്‌ളൈ പരത്തുന്ന രോഗം.
ഒരു വൈറസ് രോഗമല്ലാത്തത് ?