Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്ന "ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ്" രോഗം പരത്തുന്ന ജീവി ഏത് ?

Aകൊതുക്

Bഈച്ച

Cപൂച്ച

Dഒച്ച്

Answer:

D. ഒച്ച്

Read Explanation:

• തലച്ചോറിലും ഞരമ്പിലും ആണ് രോഗം മൂലം തകരാർ സംഭവിക്കുന്നത് • രോഗത്തിന് കാരണമാകുന്നത് - ഒച്ചുകളിൽ കാണപ്പെടുന്ന ആൻജിയോസ്ട്രോങ്ങ്ലസ് കാൻറ്റോനെൻസിസ്‌ (റാറ്റ് ലങ് വേം)


Related Questions:

കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .
വായുവിൽ കൂടി പകരാത്ത രോഗം ഏത്?
Western blot test is done to confirm .....

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് ടൈഫോയ്ഡ് രോഗം ഉണ്ടാക്കുന്നത്.

2.ടൈഫോയ്ഡ് പകരുന്നത് മലിന ജലത്തിലൂടെയും ആഹാരത്തിലൂടെയും ആണ്.

ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?