App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി ഏത് ?

Aകൈതച്ചക്ക - അമേരിക്ക

Bകാബേജ് - യൂറോപ്പ്

Cതക്കാളി - അമേരിക്ക

Dകാപ്പി - ബ്രസീൽ

Answer:

D. കാപ്പി - ബ്രസീൽ

Read Explanation:

കാർഷിക വിളകൾ ജന്മദേശം 
കൈതച്ചക്ക, മരച്ചീനി, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, പേരയ്ക്ക, പപ്പായ, കാപ്പി അമേരിക്ക 
തേയില  ചൈന
കാബേജ്  യൂറോപ്പ്
റബ്ബർ, കശുമാവ്  ബ്രസീൽ

BASED ON SCERT - CLASS 5 BASIC SCIENCE


Related Questions:

ബീജ ശീർഷം വളർന്നു _____ ആയിമാറുന്നു .
താഴെ തന്നിരിക്കുന്നവയിൽ വേരിൽ നിന്നും മുളക്കുന്ന സസ്യം ഏത് ?
വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത് :

താഴെപ്പറയുന്ന പ്രത്യേകതകൾ ഉള്ള സസ്യങ്ങൾ ഏത് രീതിയിലൂടെ വിത്ത് വിതരണം നടത്തും എന്ന് കണ്ടെത്തുക ?

  1. വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും.
  2. കുറച്ചു ദിവസം വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല.
ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായിട്ടാണ് മാറുന്നത് ?