2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?Aഅന്നമനടBകിഴക്കമ്പലംCആമ്പല്ലൂർDപള്ളിക്കത്തോട്Answer: A. അന്നമനട Read Explanation: • അന്നമനട പഞ്ചായത്തിനോടൊപ്പം എലിക്കുളം പഞ്ചായത്തും പുരസ്‌കാരത്തിന് അർഹമായി • പുരസ്‌കാര തുക - 50000 രൂപ വീതംRead more in App