കോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള പദാർത്ഥങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നത് ഏത് ഭാഗമാണ്?Aമർമ്മംBസൈറ്റോപ്ലാസംCകോശസ്തരംDകോശദ്രവ്യംAnswer: C. കോശസ്തരം Read Explanation: കോശസ്തരം കോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വസ്തുക്കളുടെ പ്രവേശനം തിരഞ്ഞെടുത്ത് നിയന്ത്രിക്കുന്നു. Read more in App