സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്നതും കോശത്തിന് ഉറപ്പും ആകൃതിയും നൽകുന്നതുമായ ഭാഗം ഏത്?Aമർമ്മംBതന്തുക്കൾCമൈറ്റോകോൺഡ്രിയDകോശഭിത്തിAnswer: D. കോശഭിത്തി Read Explanation: കോശഭിത്തി സസ്യകോശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇത് കോശത്തിന് സംരക്ഷണവും സ്ഥിരമായ ആകൃതിയും നൽകുന്നു. Read more in App