App Logo

No.1 PSC Learning App

1M+ Downloads
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?

Aമർമം

Bകോശദ്രവ്യം

Cമൈറ്റോകോൺഡ്രിയ

Dഗോൾഗിവസ്തുക്കൾ

Answer:

A. മർമം

Read Explanation:

  • കോശത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് മർമം.

  • മർമത്തിനുള്ളിലെ ദ്രാവകത്തിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന ഭാഗങ്ങളാണ് ക്രൊമാറ്റിൻ ജാലിക.

  • കോശവിഭജന സമയത്ത് ഇവ ക്രോമസോമുകളായി മാറുന്നു.

  • അതിനുള്ളിൽ മർമകം (Nucleolus) എന്ന ഭാഗവുമുണ്ട്.


Related Questions:

റുഡോൾഫ് വിർഷോ ഏത് വർഷമാണ് കോശങ്ങളെക്കുറിച്ചുള്ള പുതിയ ആശയം അവതരിപ്പിച്ചത്?
കോശസിദ്ധാന്തം അനുസരിച്ച്, ജീവന്റെ അടിസ്ഥാന യൂണിറ്റ് എന്താണ്?
17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
എല്ലാ സസ്യങ്ങളും കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
റോബർട്ട് ഹുക്ക് നിരീക്ഷിച്ച കോർക്ക് കഷ്ണത്തിലെ ഭാഗങ്ങളെ അദ്ദേഹം എന്തുപേരിലാണ് വിളിച്ചത്?