Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം?

Aപ്രിയാംബിൾ

Bമൗലീകാവകാശങ്ങൾ

Cമൗലിക കടമകൾ

Dനിർദ്ദേശകതത്ത്വങ്ങൾ

Answer:

D. നിർദ്ദേശകതത്ത്വങ്ങൾ

Read Explanation:

നിർദ്ദേശകതത്ത്വങ്ങൾ (Directive Principles of State Policy - DPSP)

  • നിർദ്ദേശക തത്ത്വങ്ങളെയാണ് 'രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ' (Manifesto of the Nation) എന്ന് വിശേഷിപ്പിക്കുന്നത്.

  • ഭാഗം (Part): ഭാഗം IV

  • അനുച്ഛേദങ്ങൾ (Articles): Article 36 മുതൽ 51 വരെ

  • കടമെടുത്തത് (Source): അയർലൻഡ് (Ireland)

  • ലക്ഷ്യം: ഒരു ക്ഷേമരാഷ്ട്രം (Welfare State) പടുത്തുയർത്തുകയും സാമൂഹിക-സാമ്പത്തിക ജനാധിപത്യം ഉറപ്പുവരുത്തുകയും ചെയ്യുക.

മറ്റു പ്രധാന വിവരണം/പ്രസ്താവനകൾ:

  • "ബാങ്കിന്റെ സൗകര്യമനുസരിച്ച് മാറാവുന്ന ചെക്ക്" എന്ന് വിശേഷിപ്പിച്ചത്: കെ.ടി. ഷാ (K.T. Shah)

  • "പവിത്രമായ ആഗ്രഹങ്ങൾ" (Pious Aspirations): ഐവർ ജെന്നിംഗ്സ് (Sir Ivor Jennings)

  • "ഭരണഘടനയുടെ മനസ്സാക്ഷി" (Conscience of the Constitution): ഗ്രാൻവില്ലെ ഓസ്റ്റിൻ (Granville Austin) (മൗലികാവകാശങ്ങളെയും നിർദ്ദേശകതത്ത്വങ്ങളെയും ചേർത്ത്)


Related Questions:

' ഭരണഘടനയുടെ മനസാക്ഷി ' എന്ന് നിർദ്ദേശ തത്വങ്ങളേയും മൗലീകാവകാശങ്ങളേയും വിശേഷിപ്പിച്ചത് ?
ഓൾ ഇന്ത്യ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമായി ബന്ധപ്പെട്ടതാണ് :
The principles of social justice incorporated in the Directive Principles are influenced by which philosophy?
Who among the following has written ‘Gita Govinda’, a Sanskrit epic?
നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം ?