Challenger App

No.1 PSC Learning App

1M+ Downloads
നാട്ടു രാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട ലയനകരാർ തയ്യാറാക്കിയത് ?

Aജവാഹർലാൽ നെഹ്‌റു,സർദാർ പട്ടേൽ

Bജവാഹർലാൽ നെഹ്‌റു,വി.പി മേനോൻ

Cസർദാർ പട്ടേൽ, വി.പി മേനോൻ

Dസർദാർ പട്ടേൽ, അംബേദ്‌കർ

Answer:

C. സർദാർ പട്ടേൽ, വി.പി മേനോൻ

Read Explanation:

നാട്ടു രാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട ലയനകരാർ തയ്യാറാക്കിയത് സർദാർ പട്ടേൽ, വി.പി മേനോൻ ആണ് .


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്
താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?
മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്‌?
1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?