Challenger App

No.1 PSC Learning App

1M+ Downloads
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?

Aശ്രീകോവിൽ

Bനമസ്കാരമണ്ഡപം

Cതിടപ്പള്ളി

Dവിളക്കുമാടം

Answer:

A. ശ്രീകോവിൽ


Related Questions:

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയുന്ന ക്ഷേത്രം ഏതാണ് ?
ദിൽവാര ക്ഷേത്രം എവിടെ ആണ് ?
'ചതുർബാഹുവായ സുബ്രഹ്മണ്യനെ' പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?
ക്ഷേത്രത്തിൽ കള്ളന്മാർ പ്രവേശിച്ചാൽ ചെയ്യപ്പെടേണ്ട പരിഹാരം ?
നാലമ്പല ദർശനത്തിൽ യഥാക്രമം നാലാമത്തെ ക്ഷേത്രം ഏതാണ് ?