App Logo

No.1 PSC Learning App

1M+ Downloads
ഉഭയജീവികളുടെ കാലഘട്ടം എന്ന് അറിയപ്പെടുന്നത് ഏത് കാലഘട്ടമാണ്?

Aഡെവോണിയൻ കാലഘട്ടം

Bകാർബോണിഫറസ് കാലഘട്ടം

Cഓർഡോവിഷ്യൻ കാലഘട്ടം

Dകേംബ്രിയൻ കാലഘട്ടം

Answer:

B. കാർബോണിഫറസ് കാലഘട്ടം

Read Explanation:

  • കാർബോണിഫറസ് കാലഘട്ടം ഉഭയജീവികളുടെ കാലഘട്ടം എന്ന് അറിയപ്പെടുന്നു


Related Questions:

അബ്സല്യൂട്ട് ഡേറ്റിംഗ് (Absolute Dating) എന്തിനെയാണ് ആശ്രയിക്കുന്നത്?
ജെർം പ്ലാസം സിദ്ധാന്തം വിവരിക്കുന്ന ഓഗസ്റ്റ് വെയ്‌സ്‌മാന്റെ പുസ്തകം
According to spontaneous generation, life originated _____
Which of the following does not belong to factors affecting the Hardy Weinberg principle?
"ദി ഒറിജിൻ ഓഫ് ലൈഫ്" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര്?