Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ സുവർണ്ണകാലഘട്ടം ഏത് കാലയളിവിലാണ്?

A1928-1956

B1900-1920

C1960-1980

D1980-2000

Answer:

A. 1928-1956

Read Explanation:

  • 1928 മുതൽ 2024 വരെ ഇന്ത്യൻ ഹോക്കി ടീം 13 തവണ ഒളിമ്പിക്‌സിൽ മെഡലുകൾ നേടി.

  • 8 തവണ സ്വർണവും ഒരു വെള്ളിയും 4 തവണ വെങ്കലവുമാണ് നേടിയത്.

  • പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യൻ ഹോക്കി ടീം മികച്ച പ്രകടനമാണ് നടത്തിയത്.


Related Questions:

With which sport is the Rovers Cup associated?
2025 കബഡി ലോകകപ്പ് വേദി ഏത്?

Consider the following statements about the phases of long jump:

1) The athlete attains maximum momentum by running on the runway before take-off.

2) During take-off, the athlete pushes off with the weaker foot to maintain balance.

Which of the statements given above are correct?

Who was honoured with the Padma Shri in 2025 for empowering women by teaching traditional Bengali folk percussion?
What initiative did Dr. Jitendra Singh launch in May 2025 as MoS PMO and MoS Personnel?