Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ടെന്നീസിൽ ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ ആരാണ്?

Aലിയാൻഡർ പേസ്

Bരോഹൻ ബൊപ്പണ്ണ

Cമഹേഷ് ഭൂപതി

Dസുമിത് നാഗൽ

Answer:

A. ലിയാൻഡർ പേസ്

Read Explanation:

• 1996-ൽ അറ്റ്ലാന്റയിൽ നടന്ന ഒളിമ്പിക്സിലാണ് ലിയാൻഡർ പേസ് പുരുഷന്മാരുടെ സിംഗിൾസ് വിഭാഗത്തിൽ വെങ്കല മെഡൽ (Bronze Medal) നേടിയത്. • വ്യക്തിഗത ഇനത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും (കെ.ഡി. ജാദവിന് ശേഷം), ടെന്നീസിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ കളിക്കാരനും ലിയാൻഡർ പേസ് ആണ്.


Related Questions:

കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം.
India won the inaugural edition of the SAARC Gold Cup Football held in 1993 in....................
Why can hockey players use only the flat, left-hand side of the stick?
ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ സുവർണ്ണകാലഘട്ടം ഏത് കാലയളിവിലാണ്?
Which of the following is a correct statement regarding violations in basketball?