Challenger App

No.1 PSC Learning App

1M+ Downloads
നദീതടസംസ്കാരം വികസിച്ച കാലഘട്ടം ഏത് ?

Aവങ്കലയുഗം

Bതാമ്രശിലായുഗം

Cനവീന ശിലായുഗം.

Dമധ്യശിലായുഗം

Answer:

C. നവീന ശിലായുഗം.

Read Explanation:

  • നദീതടസംസ്കാരം വികസിച്ച കാലഘട്ടം - നവീന ശിലായുഗം.
  • ശിലകളെയും, ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം - നവീന ശിലായുഗം

Related Questions:

പഠിതാക്കളുടെ ആവശ്യങ്ങളിലും കഴിവുകളിലും താൽപര്യങ്ങളിലും സാമൂഹിക പശ്ചാതലങ്ങളിലും ഊന്നൽ നൽകുന്ന ബോധന സമീപനം ഏതാണ് ?
ഗവേഷണ രീതിയുടെ സവിശേഷത എന്താണ്?
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം തെളിയിക്കാൻ ആവൂ എന്ന് പറഞ്ഞത് ?
പഠന രീതിയായ കണ്ടെത്തൽ രീതിയുടെ ഉപജ്ഞാതാവ് ?
Which one NOT a process of Scaffolding?