Challenger App

No.1 PSC Learning App

1M+ Downloads
ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?

Aകോളൻകൈമ

Bസ്ക്ലീറൻകൈമ

Cപാരൻകൈമ

Dസൈലം

Answer:

C. പാരൻകൈമ

Read Explanation:

പാരൻകൈമ

  • ജീവനുള്ള കോശങ്ങൾ അടങ്ങിയവ.

  • കനം കുറഞ്ഞ കോശഭിത്തി.

  • കോശസ്തരങ്ങൾ കാണപ്പെടുന്നു.

  • ആഹാരസംഭരണം, പ്രകാശസംശ്ലേഷണം തുടങ്ങിയ ധർമ്മങ്ങൾ നിർവഹിക്കുന്നു.

  • ചില ഭാഗങ്ങളിലെ കോശങ്ങൾക്ക് വിഭജിക്കാനുള്ള കഴിവുണ്ട്.


Related Questions:

കോശത്തിനുള്ളിൽ കുഴലുകളുടെ ശൃംഖലയായി കാണപ്പെടുന്നതും പദാർത്ഥസംവഹന പാതകളായി വർത്തിക്കുന്നതും ഏതാണ്?
പ്രോട്ടീനുകളും ലിപിഡുകളും കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും അയക്കാൻ സഹായിക്കുന്ന കോശാംഗം ഏതാണ്?
സങ്കീർണ്ണകലകൾക്ക് ഉദാഹരണങ്ങൾ ഏവയാണ്?
വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ.........?
കോശത്തിൽ നിറഞ്ഞിരിക്കുന്നതും നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുന്നതുമായ ജെല്ലി പോലുള്ള ദ്രാവകം ഏതാണ്?