Challenger App

No.1 PSC Learning App

1M+ Downloads
മഴവില്ല് രൂപീകരണത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസങ്ങളിൽ ആന്തരപ്രതിപതനം (Total Internal Reflection) കൂടാതെ ഉൾപ്പെടുന്നവ ഏതെല്ലാം?

Aഅപവർത്തനം, വിസരണം (Refraction, Scattering)

Bഅപവർത്തനം, പ്രകീർണ്ണനം (Refraction, Dispersion)

Cപ്രകീർണ്ണനം, വിസരണം (Dispersion, Scattering)

Dപ്രതിപതനം, അപവർത്തനം (Reflection, Refraction)

Answer:

B. അപവർത്തനം, പ്രകീർണ്ണനം (Refraction, Dispersion)

Read Explanation:

  • മഴവില്ല് ഉണ്ടാകുന്നത് പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന അപവർത്തനം (Refraction), പ്രകീർണ്ണനം (Dispersion), ആന്തരപ്രതിപതനം (Total Internal Reflection) എന്നിവയുടെ സമന്വിത ഫലമായാണ്. മഴത്തുള്ളികളാണ് ഇവിടെ പ്രിസമായി പ്രവർത്തിച്ച് പ്രകാശത്തെ അപവർത്തനത്തിനും പ്രകീർണ്ണനത്തിനും വിധേയമാക്കുന്നത്.


Related Questions:

നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന നിറം ?
സൂര്യനു ചുറ്റുമുള്ള വലയത്തിന്റെ കാരണം ?
വിദൂരതയിലുള്ള ഒരു വസ്തുവിനെ വീക്ഷിക്കുമ്പോൾ, കണ്ണിലെ ലെൻസിന്റെ ഫോക്കസ് ദൂരത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
റിഫ്രാക്റ്റിവ് ഇൻഡക്സിൻ്റെ SI യൂണിറ്റ്
വായുവിന്റെ കേവല അപവർത്തനാങ്കം ------------------------