App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ ദേശീയ മുദ്ര എടുത്തിട്ടുള്ളത് ഏത് സ്തംഭത്തിൽ നിന്നാണ് ?

Aഅരിയൻ സ്തംഭത്തിൽ നിന്നും

Bസാരനാഥിൽ സ്ഥാപിച്ച സ്തംഭത്തിൽ നിന്നും

Cമഗധ സ്തംഭത്തിൽ നിന്നും

Dമൗര്യസമ്രാടിന്റെ സ്തംഭത്തിൽ നിന്നും

Answer:

B. സാരനാഥിൽ സ്ഥാപിച്ച സ്തംഭത്തിൽ നിന്നും

Read Explanation:

നമ്മുടെ ദേശീയ മുദ്ര എടുത്തിട്ടുള്ളത് അശോക ചക്രവർത്തി സാരനാഥിൽ സ്ഥാപിച്ച സ്തംഭത്തിൽ നിന്നാണ്


Related Questions:

മൗര്യരാജവംശത്തിലെ പ്രധാന രാജാവായിരുന്നു ---
ഗംഗാ സമതലം മുതൽ ഗോദാവരി തടം വരെ വ്യാപിച്ചിരുന്ന അനേകം ജനപദങ്ങളിൽ 16 എണ്ണം ശക്തിയാർജ്ജിച്ചു. ഇവ ----------എന്നറിയപ്പെട്ടു.
വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------
താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?
ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപഥങ്ങളുടെ എണ്ണം ?