App Logo

No.1 PSC Learning App

1M+ Downloads

ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

Aതുറവൂർ

Bതൃക്കാക്കര

Cതൃപ്പൂണിത്തുറ

Dതൃശ്ശൂർ

Answer:

C. തൃപ്പൂണിത്തുറ

Read Explanation:

  • എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ്‌ അത്തച്ചമയം.
  • രാജഭരണകാലത്ത് അത്തംനാളിൽ കൊച്ചിരാജാവ് പ്രജകളെ കാണാൻ എത്തുന്ന ചടങ്ങായിരുന്നു ഇത്.
  • 1949 ൽ തിരുവിതാംകൂർ –കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കുകയും, ജനകീയ പങ്കാളിത്തത്തോടെ ഒരു ആഘോഷമായി മാത്രം മാറുകയും ചെയ്തു.

Related Questions:

തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?

രാജ്യത്തെ ആദ്യ ശിൽപ നഗരമായി പ്രഖ്യാപിതമായ സ്ഥലം :

കേരളത്തിൻറെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ?

കോട്ടകളുടെ നാട് ?

Which place is known as the 'Goa of Kerala'?