App Logo

No.1 PSC Learning App

1M+ Downloads
ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?

Aനെല്ലിയാമ്പതി

Bനിലമ്പൂർ

Cമൂന്നാർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പോഷ്ണമേഖലാ ഗിരിവനങ്ങൾ (Montane Sub-tropical Forests)

  • ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ - നെല്ലിയാമ്പതി, മൂന്നാർ, നിലമ്പൂർ, തെന്മല, അഗസ്ത്യമല


Related Questions:

ഏറ്റവും കുറവ് വിസ്തൃതിയുള്ള വനം ഡിവിഷൻ ഏതാണ് ?
തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകൾ ഏത് ?
രാജവെമ്പാലയുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ പൂയംക്കുട്ടി വനം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വേനൽക്കാലത്ത് വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കുന്ന പദ്ധതി ?
മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?