App Logo

No.1 PSC Learning App

1M+ Downloads
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :

Aഭൂമി

Bബുധൻ

Cചൊവ്വ

Dവ്യാഴം

Answer:

D. വ്യാഴം

Read Explanation:

ചില പ്രധാനപ്പെട്ട പാലായന പ്രവേഗങ്ങൾ (Escape Velocity):

  • സൂര്യൻ (Sun) - 618 km/s 
  • വ്യാഴം (Jupiter) - 59.5  km/s 
  • ഭൂമി (Earth) - 11.2 km/s
  • ചന്ദ്രൻ (Moon) - 2.38  km/s 
  • സെറസ് (Cerus) - 0.64  km/s  

Note:

       ചോദ്യത്തിൽ പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം ആയതിനാൽ വ്യാഴം ആണ് ഉത്തരമായി വരിക. 


Related Questions:

പ്രപഞ്ചഘടനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ :
ഊർജ്ജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്നു വരുന്നതുമായ വികിരണം ഏതാണ് ?
How many dwarf planets have been approved by International Astronomical Union (IAU) ?
സൗരയൂഥത്തിലെ "ഗ്രീൻ പ്ലാനറ്റ് ഏതാണ്?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?