Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാവാലം നാരായണപണിക്കർ രചിച്ച നാടകമേത് ?

Aകാഞ്ചനസീത

Bകൂട്ടുകൃഷി

Cപാട്ടബാക്കി

Dദൈവത്താർ

Answer:

D. ദൈവത്താർ

Read Explanation:

  • കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവർമ്മ, ചലച്ചിത്രസംവിധായകൻ ജി. അരവിന്ദൻ എന്നിവരാണ്.

  • പില്ക്കാലനാടകങ്ങൾ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്.

  • കാവാലത്തിന്റെ നാടകങ്ങൾ - സാക്ഷി (1968) തിരുവാഴിത്താൻ (1969) ജാബാലാ സത്യകാമൻ (1970) ദൈവത്താർ (1976) അവനവൻ കടമ്പ (1978) കരിംകുട്ടി (1985) നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം കൈക്കുറ്റപ്പാട് (1993) ഒറ്റയാൻ (1980)


Related Questions:

താഴെ കൊടുത്തവയിൽ ഇരയിമ്മൻ തമ്പിയുടേതല്ലാത്ത ആട്ടക്കഥ ഏതാണ്?
കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ :
കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമേത് ?
Sangeet Natak Akademi, the apex body in the field of performing arts in the country, was set up in which year for the preservation and promotion of various forms of Indian music, dance and drama?
ആരാണ് പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ?