Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ :

Aകെ. ദാമോദരമേനോൻ

Bജി. ഭാർഗ്ഗവൻപിള്ള

Cസി.എൻ. കരുണാകരൻ

Dഎം. രാമവർമ്മരാജ

Answer:

D. എം. രാമവർമ്മരാജ


Related Questions:

ആരാണ് പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ?
സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വർണ്ണനാപ്രധാനങ്ങളായ കഥാഖ്യാനങ്ങൾ, കാവ്യരൂപത്തിലുള്ള യാത്രാവിവരങ്ങൾ, കവിതക്കഥകൾ എന്നിവ ഏതു കാവ്യപ്രസ്ഥാനത്തിന്റെ സംഭാവനകളാണ്?
കേരള ഗ്രന്ഥശാലാ സംഘത്തിൻറ്റെ സ്ഥാപകൻ
കാവാലം നാരായണപണിക്കർ രചിച്ച നാടകമേത് ?
ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്?