താഴെ കൊടുത്തവയിൽ ഇരയിമ്മൻ തമ്പിയുടേതല്ലാത്ത ആട്ടക്കഥ ഏതാണ്?AകീചകവധംBഉത്തരാസ്വയംവരംCദക്ഷയാഗംDരാവണവിജയംAnswer: D. രാവണവിജയം Read Explanation: ഇരയിമ്മൻ തമ്പിയുടേതല്ലാത്ത ആട്ടക്കഥ രാവണവിജയമാണ്.cരാവണവിജയം വിദ്വാൻ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ്റെ രചനയാണ്.ഈ കഥയിൽ രാവണൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്നു.രാവണനും വൈശ്രവണനുമായുള്ള യുദ്ധം, രാവണന് ശിവനിൽ നിന്നും ചന്ദ്രഹാസം ലഭിക്കുന്നത് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.കഥകളിയിലെ പ്രധാന സാഹിത്യരൂപങ്ങളിൽ ഒന്നാണ് ആട്ടക്കഥ. Read more in App