App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാൻറെ ഏത് കവിതയാണ് 2023-ൽ ശതാബ്ദി ആഘോഷിച്ചത് ?

Aപ്രരോദനം

Bകരുണ

Cവീണപൂവ്

Dദുരവസ്ഥ

Answer:

B. കരുണ

Read Explanation:

• കുമാരനാശാൻ്റെ അവസാനത്തെ കൃതി - കരുണ • കരുണ എന്ന കൃതിയിലെ കഥാപാത്രം - വാസവദത്ത • സ്നേഹഗായകൻ, ആശയഗംഭീരൻ എന്നിങ്ങനെ അറിയപ്പെടുന്ന കവി - കുമാരനാശാൻ • മലയാള സാഹിത്യത്തിലെ കാല്പനികകവി എന്നറിയപ്പെടുന്നത് - കുമാരനാശാൻ


Related Questions:

' എന്റെ വഴിയമ്പലങ്ങൾ ' ആരുടെ ആത്മകഥയാണ് ?
ഗരുഡ സന്ദേശം രചിച്ചതാര്?
'Hortus Malabaricus' was the contribution of:
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
The birth place of Kunchan Nambiar is at :