Challenger App

No.1 PSC Learning App

1M+ Downloads
2019ലെ ജെസി ഡാനിയൽ പുരസ്കാരം നേടിയ വ്യക്തി ആര്?

Aമധു

Bഐ വി ശശി

Cഹരിഹരൻ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. ഹരിഹരൻ

Read Explanation:

ജെ സി ഡാനിയൽ അവാർഡ് ജേതാവ്:

  • ആദ്യത്തെ ജെ സി ഡാനിയൽ അവാർഡ് ജേതാവ് - ടി ഈ വാസുദേവൻ 
  • 2020ലെ ജെ സി ഡാനിയൽ ജേതാവ് - പി ജയചന്ദ്രൻ
  • 2021ലെ ജെ സി ഡാനിയൽ ജേതാവ് - കെ പി കുമാരൻ

Related Questions:

'Kerala - A portrait of the Malabar Coast' is written by :
ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ഏത് ?

ജി. ആർ. ഇന്ദുഗോപന്റെ ‘അനോ' എന്ന നോവലിനെക്കുറിച്ചും അതിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചും ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

പ്രസ്താവന I : 16-ാം നൂറ്റാണ്ടിലെ ഒരു വെള്ള ആൽബിനോ ആനയുടെയും അതിന്റെ പാപ്പാ ന്റെയും കൊച്ചിയിൽ നിന്ന് റോമിലേക്കുള്ള യാത്രയാണ് 'അനോ' എന്ന നോവൽ ചിത്രീ കരിക്കുന്നത്.

പ്രസ്താവന II : കേരളത്തിന്റെ നവോത്ഥാന യൂറോപ്പുമായുള്ള ചരിത്രപരമായ സമുദ്രാന്തര ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യുന്ന നോവൽ.

പ്രസ്താവന III : കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയെ അതിന്റെ ആഖ്യാനത്തിലൂടെ വിശാലമാക്കുന്ന, നിരൂപക പ്രശംസ നേടിയ ഈ കൃതിക്ക് 2025-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?
ആരാച്ചാർ എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?