App Logo

No.1 PSC Learning App

1M+ Downloads
മികച്ച കവിതയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി ലഭിച്ച പി.രാമന്റെ കവിത ഏത്?

Aരാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്

Bരാമച്ചി

Cഓർമ്മകൾ ഇന്നലെ വരെ

Dഅച്ഛൻ പിറന്ന വീട്

Answer:

A. രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്


Related Questions:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്‌കാരത്തിന് അർഹനായത് ആര് ?
2020-ലെ മികച്ച നോവലിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
Who is the author of the work 'Jeevitham Oru Pendulum', which won the 2023 Vayalar Award?
2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?